Friday, May 28, 2010

FAREWELL TO COM. A. MADHAVETTAN

 സഖാവ് എ. മാധവന്‍  മെയ്‌  31 നു   സര്‍വീസില്‍ നിന്ന് വിരമിക്കുന്നു
ആലത്തൂര്‍ ഹെഡ് പോസ്റ്റ്‌ മാസ്റ്റര്‍
ആയി ജോലി ചെയ്തുവരുന്ന സഖാവ്
1973 ല്‍ തൃശ്ശൂര്‍ പീ. എസ്‌.ഡീ.യില്‍
ജമെദര്‍ ആയി ചേര്‍ന്നു.1978 ല്‍ പീ.എ
ആയി.യൂണിയന്‍ PSD ബ്രാഞ്ച് സെക്രട്ടറി, തൃശ്ശൂര്‍ സൊസൈറ്റി ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 1980 ല്‍ പാലക്കാട്ട്
എത്തി. P3  ഡിവിഷണല്‍ സെക്രട്ടറി,
പാലക്കാട്ട് സൊസൈറ്റി ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
ചിത്രകല അധ്യാപകന്‍ കൂടിയായിരുന്നു സഖാവ്.
പഴയകാല പ്രവര്ത്തകരിലെ അവസാന കണ്ണി യാണ് മാധവേട്ടന്‍.


31 വൈകുന്നേരം 5 മണിക്ക് സഹപ്രവര്‍ത്തകര്‍ സ്നേഹാദരങ്ങള്‍
സമര്‍പ്പിക്കും.
സഖാവ് മാധവേട്ടന് എന്‍. എഫ്. പി. ഇ. യുടെ സ്നേഹം


നിറഞ്ഞ അഭിവാദനങ്ങള്‍


NFPE PALAKKAD
















.

No comments: