Tuesday, February 11, 2014

SAMARAGNI - STRIKE FIRE


അഗ്നി,  ആവേശതതിന്റെ  , ത്യാഗത്തിന്റെ  ഒക്കെ  ഒരു ബിംബമാണ്. അതിനെ ദർശിക്കുന്നവർക്ക് അതിൽ ലയിച്ചു ചേരാൻ  ഉള്ള ആകർഷണീയത അതിനുണ്ട്.സമരം അഗ്നിയെ പോലെ തന്നെ. 

കേന്ദ്ര കോണ്‍ഫി ഡറേഷന്റെ 48 മണിക്കൂർ സമരത്തിനു മുന്നോടിയായി അണികളിൽ ആവേശം സന്നിവേശിപ്പിച്ചു  കൊണ്ട് പാലക്കാട്‌ ഹെഡ് പോസ്റ്റ്‌ ഓഫീസിനു മുൻപിൽ - സമരാഗ്നി 

സഖാവ് രാധാകൃഷ്ണൻ മുദ്രാവാക്യം ചൊല്ലി കൊടുത്തു.
സഖാവ് ഉണ്ണികൃഷ്ണൻ ചാഴിയാട്  സ്വാഗതമേകി.
സഖാവ് കെ.കെ .ദിവാകരൻ Ex MLA ഉദ്ഘാടനം ചെയ്തു.

ഫെബ്രുവരി 12, 13 തിയതികളിൽ ഉള്ള സമരത്തിൽ അണി ചേരുക.
സമരം വിജയിപ്പിക്കുക .














No comments: