Wednesday, July 24, 2013

Computer classes for PA test qualified candidates

പോസ്റ്റൽ അസിസ്റ്റന്റ്‌ പരീക്ഷ പാസ്സായ എല്ലാ ഉദ്യോഗാർഥികൾക്കും NFPE , കമ്പ്യൂട്ടർ ക്ലാസ്സ്‌ ഒരുക്കുന്നു.

സ്ഥലം                             :              P & T സൊസൈറ്റി ഹാൾ , കരാള സ്ട്രീറ്റ്, പാലക്കാട്‌ .
തിയതി                             :              28. 07. 2013 
സമയം                             :              രാവിലെ 10 മണി 

പേപ്പർ I പാസ്സായ എല്ലാ ഉദ്യോഗാർഥികൾക്കും പേപ്പർ II ന് ആവശ്യമായ കോച്ചിംഗ് അന്ന് കൊടുക്കുന്നതായിരിക്കും . കമ്പ്യൂട്ടർ ടൈപ്പിംഗ്‌ / ടാറ്റ എൻട്രി ടെസ്റ്റ്‌ ആണ് പേപ്പർ II.

സെക്രട്ടറി ,
NFPE പാലക്കാട്‌.



No comments: