സഖാവ് എ. മാധവന്‍ മെയ് 31 നു സര്‍വീസില്‍ നിന്ന് വിരമിക്കുന്നു
ആലത്തൂര്‍ ഹെഡ് പോസ്റ്റ് മാസ്റ്റര്‍
ആയി ജോലി ചെയ്തുവരുന്ന സഖാവ്
1973 ല്‍ തൃശ്ശൂര്‍ പീ. എസ്.ഡീ.യില്‍
ജമെദര്‍ ആയി ചേര്‍ന്നു.1978 ല്‍ പീ.എ
ആയി.യൂണിയന്‍ PSD ബ്രാഞ്ച് സെക്രട്ടറി, തൃശ്ശൂര്‍ സൊസൈറ്റി ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 1980 ല്‍ പാലക്കാട്ട്
എത്തി. P3 ഡിവിഷണല്‍ സെക്രട്ടറി,
പാലക്കാട്ട് സൊസൈറ്റി ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
ചിത്രകല അധ്യാപകന്‍ കൂടിയായിരുന്നു സഖാവ്.
പഴയകാല പ്രവര്ത്തകരിലെ അവസാന കണ്ണി യാണ് മാധവേട്ടന്‍.
31 വൈകുന്നേരം 5 മണിക്ക് സഹപ്രവര്‍ത്തകര്‍ സ്നേഹാദരങ്ങള്‍
സമര്‍പ്പിക്കും.
സഖാവ് മാധവേട്ടന് എന്‍. എഫ്. പി. ഇ. യുടെ സ്നേഹം
നിറഞ്ഞ അഭിവാദനങ്ങള്‍
NFPE PALAKKAD
.
Friday, May 28, 2010
Wednesday, May 19, 2010
LONG LIVE COM.MANIBOSE
"With deep grief and sorrow we inform that Com. Moni Bose, Veteran leader of P&T workers , former General Secretary and CHQ President of E3 NFPTE and also the President of BSNLEU breathed his last at 10:45 am today (19-05-2010). He was admitted in the hospital at Kolkata one month back due to serious illness and was in ICU. The entire Central Government, Postal and BSNL workers mourn his death. NFPE pays its respectful homage to the departed leader and conveys its heartfelt condolences to his family, members and COMRADES -NFPE
എന്‍. എഫ്. പി.ഇ. പാലക്കാട്
പതാക താഴ്ത്തുന്നു
എന്‍. എഫ്. പി.ഇ. പാലക്കാട്
പതാക താഴ്ത്തുന്നു
INDEFINITE POSTAL STRIKE FROM 13JULY
പരിപാടി
ദേശീയ തല പ്രകടനം - പണിമുടക്ക് നോട്ടീസ് നല്‍കല്‍ -ജൂണ്‍ 4
പോസ്റ്റ് കാര്‍ഡ് ക്യംപൈയിന്‍-
പ്രമുഖ വ്യക്തികളെ നേരില്‍ കാണല്‍
-ജൂണ്‍ 8 മുതല്‍ 16വരെ
കറുത്ത ബാഡ്ജ് ധാരണം -ആവശ്യ പ്രഖ്യാപന ദിനം --ജൂണ്‍ 29
നിസ്സഹകരണം - ജൂലായ് 5 മുതല്‍9 വരെ
1960 പണിമുടക്ക് സുവര്‍ണ ജൂബിലീ
ആഘോഷം -- സമര റാലീ പ്രകടനം-ജൂലായ് 12
ജൂലായ് 13 മുതല്‍
അനിശ്ചിതകാല പണിമുടക്ക്--
സമുജ്ജ്വലമാക്കുക
----------------------------------------------
ദേശീയ തല പ്രകടനം - പണിമുടക്ക് നോട്ടീസ് നല്‍കല്‍ -ജൂണ്‍ 4
പോസ്റ്റ് കാര്‍ഡ് ക്യംപൈയിന്‍-
പ്രമുഖ വ്യക്തികളെ നേരില്‍ കാണല്‍
-ജൂണ്‍ 8 മുതല്‍ 16വരെ
കറുത്ത ബാഡ്ജ് ധാരണം -ആവശ്യ പ്രഖ്യാപന ദിനം --ജൂണ്‍ 29
നിസ്സഹകരണം - ജൂലായ് 5 മുതല്‍9 വരെ
1960 പണിമുടക്ക് സുവര്‍ണ ജൂബിലീ
ആഘോഷം -- സമര റാലീ പ്രകടനം-ജൂലായ് 12
ജൂലായ് 13 മുതല്‍
അനിശ്ചിതകാല പണിമുടക്ക്--
സമുജ്ജ്വലമാക്കുക
----------------------------------------------
Sunday, May 16, 2010
POSTAL STRIKE FROM JULY 13 ONWARDS
തപാല്‍ RMS ജീവനക്കാര്‍ ജൂലൈ 13 മുതല്‍
അനിശ്ചിത കാല പണിമുടക്കിലേക്ക്
CHARTER ഓഫ് DEMANDS ഉടനെ ------
ജൂണ്‍ ഒന്ന്-നോട്ടീസ് നല്‍കും
Friday, May 14, 2010
WORKING COMMITEE MEETING ON 15TH MAY 2010
ALL OFFICE BEARERS AND EXECUTIVE COMMITEE MEMBERS ARE TO ATTEND
SPECIAL CASUAL LEAVE WHERE APPLICABLE HAS BEEN SANCTIONED BY THE ADMINISTRATION
TIME 10 00
VENUE : KG BOSE BHAVAN
SPECIAL CASUAL LEAVE WHERE APPLICABLE HAS BEEN SANCTIONED BY THE ADMINISTRATION
TIME 10 00
VENUE : KG BOSE BHAVAN
Saturday, May 8, 2010
34 th CIRCLE CONFERENCE
സര്‍ക്കിള്‍ കോണ്‍ഫറന്‍സ്
വന്‍ വിജയം ആവേശ ഭരിതം
എന്‍ .എഫ്.പി.ഇ.യുടെ
കൊടിക്കീഴില്‍ സാഭിമാനം
അണിനിരക്കുക - എന്‍ .എഫ്.പി.ഇ.പാലക്കാട്
വന്‍ വിജയം ആവേശ ഭരിതം
എന്‍ .എഫ്.പി.ഇ.യുടെ
കൊടിക്കീഴില്‍ സാഭിമാനം
അണിനിരക്കുക - എന്‍ .എഫ്.പി.ഇ.പാലക്കാട്
Wednesday, May 5, 2010
NFPE samsthana sammelanam ernakulam
എന്‍.എഫ്.പി.ഇ
സംസ്ഥാന സമ്മേളനം
എറണാകുളം മെയ് 567
പ്രകടനം 7
അഭിവാദ്യങ്ങള്‍
-------- എന്‍.എഫ്.പി .ഇ
പാലക്കാട്
സംസ്ഥാന സമ്മേളനം
എറണാകുളം മെയ് 567
പ്രകടനം 7
അഭിവാദ്യങ്ങള്‍
-------- എന്‍.എഫ്.പി .ഇ
പാലക്കാട്
Subscribe to:
Posts (Atom)