Wednesday, May 19, 2010

INDEFINITE POSTAL STRIKE FROM 13JULY

                  പരിപാടി
ദേശീയ തല പ്രകടനം - പണിമുടക്ക് നോട്ടീസ് നല്‍കല്‍ -ജൂണ്‍ 4
പോസ്റ്റ്‌ കാര്‍ഡ്‌  ക്യംപൈയിന്‍-
പ്രമുഖ വ്യക്തികളെ നേരില്‍ കാണല്‍
-ജൂണ്‍ 8 മുതല്‍ 16വരെ
കറുത്ത ബാഡ്ജ് ധാരണം -ആവശ്യ പ്രഖ്യാപന ദിനം --ജൂണ്‍ 29

നിസ്സഹകരണം - ജൂലായ്‌ 5 മുതല്‍9 വരെ
1960 പണിമുടക്ക് സുവര്‍ണ ജൂബിലീ
 ആഘോഷം -- സമര റാലീ പ്രകടനം-ജൂലായ്‌ 12

 ജൂലായ്‌ 13 മുതല്‍

    അനിശ്ചിതകാല പണിമുടക്ക്--
     സമുജ്ജ്വലമാക്കുക
 

----------------------------------------------

























No comments: