Monday, June 20, 2011

SOUHRUDAM

ADDRESS  -com. Ravikuttan  circle president nfpe p3
സൌഹൃദം                              തപാല് വനിതാവേദി സ്നേഹ സംഗീത സദസ്സ് നടത്തി


കെ ജി ബൊസ് ഭവനില് സൌഹൃദം എന്നപേരില് നടത്തിയ പരിപാടി N FPE സംസ്ഥാന പ്രസിഡണ്ട്

രവികുട്ടന് ഉത്ഗാടനം ചെയ്തു വനിതാവേദി ചെയര്പെര്സണ് ലതിക നന്ദകുമാര് ആദ്യക്ഷം വഹിച്ചു

കണ്വീനെര് ലതാദേവി ,ജയകുമാര് എന്നിവര് സംസാരിച്ചു തുടര്ന്ന് ജീവനക്കാരുടെയും കുടുംബാങ്ങങ്ങളുടെയും

കലാപരിപാടികള് അരങ്ങേറി


- SOUHRUDAM -THE PROGRAMME FOR WELCOMING NEW COMRADES- TO CLEAR THE DOUBTS IN THE DAY TO DAY WORKING - INTERACTION ON TECHNOLOGY WELFARE
AND OUR GOAL - OUR DUTY  - IT WAS MIXED WITH MUSICAL BLISS -A NOVEL EVENT FOR   OUR COMRADES --

No comments: