Thursday, March 4, 2021

Women'day Palakkad 8 March 2021



 👍👍👍👍👍👍👍

         *മാർച്ച് 8*

*ലോക വനിത ദിനം*

🙏🙏🙏🙏🙏🙏🙏

പാലക്കാട് തപാല്‍ വനിത വേദിയുടെ 

നേതൃത്വത്തിൽ.....

*പെൺനിലാവ്*

മാർച്ച് 8ന്

വൈകീട്ട് 5മണിക്ക് 

പാലക്കാട് HO പരിസരത്ത് ........

എല്ലാ ജീവനക്കാരെയും

ക്ഷണിക്കുന്നു .

♨️♨️♨️♨️♨️

എല്ലാ ജീവനക്കാരും

ബാഡ്ജ് ധരിച്ച് ജോലി ക്ക് ഹാജരാവണം .

വൈകീട്ട് 5മണിക്ക്

*പെൺനിലാവ്*

അതിഥി.......

സ.സി.കെ.ജയശ്രീ 

സാമൂഹ്യ പ്രവര്‍ത്തക ,

മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം .

പാലക്കാട് HOൽ

ജീവനക്കാര്‍ അവതരിപ്പിക്കുന്ന

സംഗീത ശില്പം,

ചേരാമംഗലം ചാമുണ്ണിയുടെ

ചെറിയ നാടകം ,

ജീവനക്കാരുടെ കലാപരിപാടികൾ .

എല്ലാ ജീവനക്കാരും

പങ്കെടുക്കണം ..

കൺവീനർ NFPE

No comments: